Search Images Maps Play YouTube News Gmail Drive More »
New Features | Help | Sign in
  
Explore
 
Recent Comments View All
"aaha what a gud shoe ..fevikwick magic"
Jomon Joseph
"Nothing to hide Soly..."
Thomas Vazhappilly
"DA OLIKANDA NJAN KANDU"
solomon soly
"ഡാ നീ കമലം ടീച്ചറിന്റെ മകന്‍ അല്ലേ? മണികണ്ഠന്‍ എന്ന പേര് കുറെ ഓര്‍ത്തെടുക്കാന്‍ ഞാന്‍ ശ്രമിച്ചു. കിട്ടിയില്ല. പെട്ടെന്ന് മനസ്സില്‍ ആ പഴയ മുഖം എങ്ങനെയോ തെളിഞ്ഞു വന്നു. എഴാം ക്ലാസ്സില്‍ ആണ് ടീച്ചര്‍ എന്നെ പഠിപ്പിച്ചത്. നിന്റെ പികാസ ആല്‍ബം തപ്പി പഴയ നിന്റെ ചില സ്കൂള്‍ ഗ്രൂപ്പ്‌ ഫോട്ടോകള്‍ കണ്ടു. https://picasaweb.google.com/maniooradil/OldDays#5567119377263406594 ഈ ലിങ്കില്‍ മുകളില്‍ വലതു വശത്ത് രണ്ടാമത് ചന്ദനം പൂശി നില്‍ക്കുന്നത് നീയല്ലേ? I remember you!"
Thomas Vazhappilly
"സ്കൂളിലെ ആ ചിത്രങ്ങൾ ഞാൻ അമ്മയേയും കാണിച്ചു. അമ്മയ്ക്കും ശരിക്കും സന്തോഷമായി ഈ ചിത്രങ്ങൾ കണ്ടപ്പോൾ. മുപ്പത്തഞ്ചു വർഷം ജോലിചെയ്ത് സ്ഥാപനം ഇനി ചിത്രത്തിൽ മാത്രം എന്ന സങ്കടവും. സ്കൂൾ പൊളിച്ച് പുതുക്കിപ്പണിയുന്ന വിവരം കേട്ടപ്പോൾ അമ്മ പറയുന്നുണ്ടായിരുന്നു ഈ കെട്ടിടത്തിന്റെ ചിത്രങ്ങൾ എടുത്തുവെയ്ക്കണം എന്ന്. പഠിപ്പിച്ചിരുന്നതുമാത്രമല്ല അമ്മ പഠിച്ചതും ഇതേ സ്കൂളുകളിൽ തന്നെയാണ്."
Manikandan O V
Album Locations
RSS