ബാനർ
എം.എ. ഉസ്താദിന്റെ സന്ദേശം
റൗളാ ശരീഫിൽ നിന്നും പ്രത്യേകം കൊണ്ടു വന്ന ഷാൾ അണിയിച്ച് ഖലീൽ തങ്ങളെ ആദരിക്കുന്നു.
ഖലീൽ തങ്ങളെ ആദരിച്ചപ്പോൾ, ഇടത്തു നിന്ന് മുസ്തഫ ദാരിമി, പി.പി.എ.കുട്ടി ദാരിമി അൽ ഐൻ, ഹൈദർ മുസ്ലിയാർ, ഹാഫിള് അബ്ദുറഷീദ് സഖാഫി , അബ് ദുൽ ഹമീദ് സഅദി
ഖലീൽ തങ്ങളെ ആദരിച്ചപ്പോൾ, ഇടത്തു നിന്ന് മുസ്തഫ ദാരിമി, പി.കെ. ഉമ്മർ മുസ്ലിയാർ, പി.പി.എ.കുട്ടി ദാരിമി അൽ ഐൻ, ഹൈദർ മുസ്ലിയാർ, അബ് ദുൽ ഹമീദ് സഅദി
ഖലിൽ തങ്ങൾ
സയ്യിദ് ഖലീൽ ബുഖാരി തങ്ങൾ മുഖ്യ പ്രഭാഷണം നടത്തുന്നു.
സദസ്സ്
സദസ്സ് ഒരു വിക്ഷണം
അബ്ദുൽഹമീദ് സഅദി ഈശ്വരമംഗലം - സ്വാഗതം
മുസ്തഫ ദാരിമി കടാങ്കോട് -അദ്ധ്യക്ഷ പ്രസംഗം
പുസ്തക പ്രകാശനം ; ഖലീൽ തങ്ങളുടെ അഭിമുഖങ്ങളുടെ ഇംഗ്ലീഷ് വിവർത്തനം. മുസ്തഫ ദാരിമിയിൽ നിന്ന് പ്രൊഫ.ഷാജു ജമാലുദ്ദിൻ സ്വികരിക്കുന്നു
യു.എ.ഇയി ലെ അൽ-ഐൻ യൂണിവേഴ്സിറ്റിയിൽ നിന്ന് പെട്രൊളിയം എഞ്ചിനീയറിംഗിൽ ഉന്നത ബിരുദം നേടിയ ഷനൂഫിന് മുസ്വഫ എസ്.വൈ.എസ്. ഉപഹാരം ഖലീൽ തങ്ങൾ നൽകുന്നു
യു.എ.ഇയി ലെ അൽ-ഐൻ യൂണിവേഴ്സിറ്റിയിൽ നിന്ന് പെട്രൊളിയം എഞ്ചിനീയറിംഗിൽ ഉന്നത ബിരുദം നേടിയ ഷനൂഫഇനു മുസ്വഫ എസ്.വൈ.എസ്. ഉപഹാരം ഖലീൽ തങ്ങൾ നൽകുന്നു
എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ ഫർസീൻ മുഹമ്മദിന് മുസ്വഫ എസ്.വൈ.എസ്. ഉപഹാരം ഖലീൽ തങ്ങൾ നൽകുന്നു
എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ റാഷിദ (D/o അബ്ദുറഹ്മാൻ ) യ്ക്കുള്ള മുസ്വഫ എസ്.വൈ.എസ്. ഉപഹാരം ഖലീൽ തങ്ങളിൽ നിന്ന് റാഷിദയ്ക്ക് വേണ്ടി ബന്ധു അബ്ദുൽ അസീസ് സ്വീകരിക്കുന്നു