ഐ.ഐ.ടി ചായ കുടി
ഐ.ഐ.ടി ചായ കുടി , കുശലം
ഐ.ഐ.ടി ചായ കുടി , ഫോണ്‍ ഇന്‍ കുശലം
ഒരു കുടയും 2 കുഞ്ഞാടുകളും :)
ഈശ്വരാ.... ഇതൊക്കെ ഞാന്‍ തന്നെ തീര്‍ക്കണ്ടേ???
ദോശ.. ഐ.ഐ,ടി കാന്റീന്
ഒരു സ്ലാബ് കൂടെ വേണ്ടിവരും ഇവന്റെ അത്രേം എത്താന്‍
എനിക്ക് വയ്യ... എന്തൊരു ഗ്ലാമര്‍
ആഥിതേയര്‍... അരുണന് & ഹരികൃഷ്ണന്
ശാപ്പാട്ടുരാമന്മാര്
വിജില്‍ & വിട്ടില്‍ കൊമ്പ്
പ്ലേറ്റ് ഗാലി
ഹനുമാന്...............
കളരീം ഞാനും
അമ്മക്കിളി...ഉണ്ണിക്കിളി കിളിക്കുഞ്ഞുങ്ങള്‍ :)
ഹലോ....... പ്രിയയാണോ ??
ഹലോ.... വിജിലാണോ ???
അമ്മക്കിളീസ്
പത്രം നേരെ തന്നെയാ....
ഈശ്വരാ....... ഞാനിനി എത്ര ഓണം ഉണ്ണണം ഇങ്ങനെ ആവാന്‍
ലതാമ്മേടെ സല്മാന് ഖാന്
ഹലോ... മി.പൂച്ച... ഹൌ ആര് യൂ.. ?
എന്താണാവോ കുടിക്കുന്നത് ?
മൂന്നു മോഡീസ്... ഒരുമയുണ്ടേല് ലോലന്റെ പുറത്തും കിടക്കാം
ജോസ്മോന് വാഴ ഓണ്‍ലൈന്‍
കളരീ....
ലോലന്റെ ഭാവം കണ്ടോ?
തുരു, സന്ധ്യാവ് ഓണ്‍ലൈന്‍
ഹമ്മേ എന്തൊരു ഭാരം , കളരി പടിച്ചത് നന്നായി
സോജാ... രാജകുമാരാ..... സോജാ...
എന്റെ ഫ്ലൈറ്റ്.....
ഗേള്‍സിന്റെ ഒരു ആക്രാന്തമേ....
അടുക്കള കാണാത്തവള്‍ അടുക്കള കണ്ടപ്പോ....
ബീന്‍സ് & അച്ചു...
ഈശ്വരാ....ഇവനെന്നെ മുടിപ്പിക്കും.....
ബിസി ബോയ്സ്
കളരി, ഇതു 5 ആം തവണയാണ് ചോറെടുക്കുന്നത്
ദേ പിന്നേം.. 6ആം തവണ
അരുണിന് ചോറിറങ്ങുന്നില്ലാ.... വാ സഹായിക്കാം...
ഹമ്മേ... ഇതൊക്കെ എവിടേക്ക് പോകുന്നു ???
മ്യാവൂ... ഇന്ദിരാമ്മേ.. മ്യാവൂ ... [ബൂസ്റ്റിട്ട പാലിനാ...]
എല്ലാരും എണീറ്റോ?? ഞാന്‍ തുടങ്ങിയതേ ഉള്ളൂ....
നവരസം : ഹാസ്യം
നവരസം : കരുണം
നവരസം: ഇതേതാ ??? എനിക്കറീല്ല
ഗ്ലും.... വെട്ടിവിഴുങ്ങി സ്മിത
ഹോ......
എനിക്കും വല്ലതും തായോ......
ഹരി പോസ് ചെയ്യുന്നു
ഭാഗ്യം... നമുക്ക് വല്ലോം കഴിക്കാന്‍ കിട്ടിയല്ലോ
ഫോട്ടോഗ്രാഫര്‍ ദമ്പതിമാര്‍...
നോ കമന്റ്സ്....
അളിയന്മ്മാരും പെങ്ങമ്മാരും
ഇന്ദിരാമ്മ : എഴുന്നേക്കെടാ മനൂ മനു: എനിക്ക് വയ്യാ.. വയര്‍ നിറഞ്ഞിരിക്കുവാ....
സൂരജ് ഹരിയെ ഇവിടെം വിടുന്നില്ലാ...
സ്മിത: സത്യായിട്ടും ഇന്ദിരാമ്മെ.. പുതിയ സാരിയാ [എല്ലാരും എന്താ വാഴയുടെ പുറകില്‍ നോക്കുന്നേ?!!!! അയ്യേ...]
ചാടിക്കെട്ടി വലിഞ്ഞമര്‍ന്ന്....
പപ്പടത്താല് മുഖം മറയ്ക്കും ബായല്ലാ...
ഹലോ മി.പൂച്ച.. ദിസ് ഈസ് പപ്പട്.. യൂ ക്നോ ?
പൂച്ചയ്ക്ക് പാല്.. ബൂസ്റ്റിട്ടില്ല ട്ടോ
ഇതൊക്കെ സത്യമാണോന്നറിയാന്‍ സ്വന്തം കവിളില്‍ നുള്ളി നോക്കുന്ന ബീന്‍സ്
സന്തോഷം കൊണ്ടെനിക്കിരിക്കാന്‍ വയ്യേ.....
ഞാന്‍ ചെയ്യാം... കളരിയില്‍ എനിക്കിതൊക്കെ തന്നാ പണി.
മൊത്തം 14 അഴക് ... [കറുപ്പിനേഴഴകാ....]
ചോറ് റെഡി.... ണിം..ണിം.. ണിം..
നോക്കണ്ടാ എനിക്കും ഷാജിയേട്ടനും കൂടാ.. അതാ ഇത്തിരി കൂടുതല്‍ എടുക്കണേ...
ഇനീം വരാം....
ഗേള്‍സ്.. ഒന്നു മാറൂ.. പ്ലീസ്....
ഓഫീഷ്യല്‍ വീഡിയോഗ്രാഫര്‍
ഇവന് എടുത്ത് കഴിഞ്ഞാ ചിലപ്പോ ഒന്നും ബാക്കി കാണില്ല....
ഇത്ര മാത്രം...
ഇച്ചിരൂടെ...
ലോലന് ഒളിച്ചിരുന്ന് തട്ടുന്നു... അരുണിന്റെ നിഴലില്‍
അനുഭവിച്ചോ... ഇന്നലെ ഞാന്‍ അനുഭവിച്ചതാ....
എനിക്ക് മതിയായില്ലേ......
മോനേ... നല്ലോണം കഴിക്ക്.. നിനക്ക് നല്ല ക്ഷീണം ഉണ്ട് ഈയിടെയായി
ഉം..... മാതൃകാ ദമ്പതിമാര്‍ [തീറ്റക്കാര്യത്തില്‍]
ചേട്ടാ .. ചുമ്മ സംസാരിച്ച് നേരം കളയാതെ.. ആ നേരം കൊണ്ട് വല്ലോം കഴിക്കാന്‍ നോക്ക്....
പൂച്ച & പ്രിയ
മേശയോടെ എടുത്തോണ്ട് പോയാലോ ???
രണ്ടാം പ്രാവശ്യം
മൂന്നാം പ്രാവശ്യം
നാലാം പ്രാവശ്യം , ഇച്ചിരി മോരും കൂട്ടി....
അളിയാാ.... എപ്പോ വന്നു.. കണ്ടില്ലല്ലോ...
ലോലന് പ്രിയയെ കണ്ട് മതിയായില്ലാ....
സൂരജ് ഇല്ലാത്ത മസില് പിടിക്കുന്നു...
സല്മാന്...
സോറ പറയല്‍...
സൂരജ് പാടുന്നു...
ഹമ്മേ..... പാടിത്തളര്‍ന്നു...
സ്മിജു പാടുന്നു...
ഹായ്.....
മക്കളേ..... അമ്മയ്ക്കിഷ്ടായീ....
വാഴ വരുന്നു... [ഇതിലേതാ വാഴ എന്നോ???]
ജൂനിയര്‍ സല്മാന്.......[മസിലിനു ആപ്ലിക്കേഷന്‍ കൊടുത്തിട്ടുണ്ട്]
ഈശ്വരാ.... ഇന്ദിരാമ്മേടെ ഫാന്‍!!!!
അല്ലാ..... എന്താ ഈ കമ്പ്യൂട്ടര്‍ ?
ശരിക്കും താങ്കള്‍ക്ക് എന്താ പണി ഐ.ഐ,ടിയില്‍ ?
നമ്മള് എന്തു പാപം ചെയ്തോ എന്തോ ???
ഹലോ കുറുക്കാ..... ബീന്സിവിടെ ഉണ്ട്...
തൊപ്പീടെ സാരി പുതിയതാ കേട്ടോ ...
ഇന്ദിരാമ്മേ... പപ്പടം എങ്ങനാ ഉണ്ടാക്കണേ ?
ശ്ശോ... എന്നെക്കൊണ്ട് വയ്യ... ഞാന്‍ സ്വന്തമായി ഒരു പപ്പടം നിര്‍മ്മിച്ചു....
ഹോ ഒരു പപ്പടം കാച്ചിയപ്പഴേക്കും തളര്‍ന്നു
ഞാന്‍ വീട്ടിലും അടുക്കളയില്‍ ഇങ്ങനാ.. കൈയും കെട്ടി നോക്കി നില്ക്കും
ആലിലക്കണ്ണാ.. നിന്റെ.... മുരളിക...
കുടുംബം.....
അച്ചൂം കളരീം... ചക്കി & ചങ്കരന്
അര ഇഡ്ഡലി...
അടവല്ലാ.... കാല് വേരില്‍ കുരുങ്ങീ....
ഓഹ്.. ആശാന്റെ കാല് തല്ലിയൊടിച്ചു , ങ്ങേ... എന്റെ കളരി ആശാന്റെ ആണോ ?
ഇതെന്താ സാധനം ??? പോട്ടം പിടിക്കുന്നതാ ???
ഹലോ... രശ്മിയാണോ ??? [ക്യാമറ കൊണ്ടാ വിളിക്കുന്നത്-- പൊട്ടന്]
വി & വി
ഞാന്‍ തുറക്കാം....
കരിങ്ങാലിയാ....സത്യം
ഇതു കരിങ്ങാലി ആണോ ?