കുംഭകര്ണന്|Sleeping Giant
ശരാശരി സെന്റ് ബെര്‍ണാര്‍ഡ്- ഇതിനു് എന്നേക്കാളും ഉയരവും നീളവും ഉണ്ട് |That has more height and weight compared to me :)
പട്ടിക്കുട്ടി : അവിടെയുണ്ടായിരുന്നതിൽ എന്നേക്കാളും ചെറിയ ഒരേയൊരാൾ - പ്രായം മൂന്നു മാസം | Puppy 3 months old
ഹൈജമ്പ് പ്രാക്റ്റീസ് | Hi-Jump practice
നമസ്കാരം | Bonjour
താരം!! | The star!!
ബാരിയാണു് താരം | Barry the star (നാല്പതിൽ പരം മനുഷ്യരെ രക്ഷപെടുത്തിയ നായയായിരുന്നു ബാരി)
ഒരു സിനിമയിൽ നിന്നും | From a movie
കലണ്ടറുകളിലെ ബാരി | In calenders
ഹണിവെല്‍ പരസ്യത്തിൽ | Honeywell Ad
മറ്റൊരു പരസ്യം | Another Ad
സ്വിസ് സാധനങ്ങളിലെ സാന്നിദ്ധ്യം | Featuring swiss products
സ്റ്റാമ്പുകളിൽ | Stamps
സ്വിസ് സ്റ്റാമ്പ് | In swiss stamp
മനുഷ്യന്റെ എന്നേക്കുമുള്ള കൂട്ടുകാരന് | Man's Friend
ആരെയെങ്കിലും രക്ഷിക്കാന്‍ ബാക്കിയുണ്ടോ?