ഒരുക്കങ്ങൾ
സ്വാഗതം . ബഷീർ - കൺവീനർ മീലാദ് കാമ്പയിൻ 2009
ഇസ്സത്തുൽ ഇസ്ലാം മദ്രസാ വിദ്യാർത്ഥി
മൌലിദ് മജ്ലിസ്
അദ്ധ്യക്ഷൻ . ഒ. ഹൈദർ മുസ്ലിയാർ (പ്രസിഡണ്ട് മുസ്വഫ എസ്.വൈ.എസ്. )
ഉത്ഘാടനം. അബ്ദുൽ ഹമീദ് ശർവാനി (പ്രധാന അധ്യാപകൻ ,ഇസ്സത്തുൽ ഇസ്ലാം മദ്രസ്സ )
ഇസ്സത്തുൽ ഇസ്ലാം മദ്രസാ വിദ്യാർത്ഥികൾ
സദസ്സ്
റാഷിദ് അബ് ദുറഹ്മാൻ
വേദിയിൽ വലത്ത് നിന്ന് ഡോ. അബ്ദുൽ ഖാദിർ, അഡ്വ. ഇസ്മയിൽ വഫ, പ്രൊഫ.ഷാജു ജമാലുദ്ധീൻ മുൻ നിരയിൽ
സാഗത ഗാനം
സംഘടനാ പരിചയം. അബ്ദുൽ ഹമീദ് സ അദി ഈശ്വര മംഗലം - ജന.സെക്രട്ടറി മുസ്വഫ എസ്.വൈ.എസ്
മുഖ്യ പ്രഭാഷണം .അഡ്വ. ഇസ്മയിൽ വഫ
ആശംസ - ഡോ. അബ് ദുൽ ഖാദിർ ( മോഡൽ സ്കൂൾ പ്രിൻസിപ്പൽ )
ആശംസ - പ്രൊഫ. ഷാജു ജമാലുദ്ദീൻ
ആശംസ - കുറ്റൂർ അബ്ദുറഹ്മാൻ ഹാജി (എം.ഡി. ബനിയാസ് സ്പൈക് ഗ്രൂപ് )
വി.സി.ഡി പ്രകാശനം മുസ്വഫ എസ്.വൈ.എസ്. ട്രഷറർ മുഹമ്മദ് കുട്ടി ഹാജിയിൽ നിന്ന് ഫളലുൽ ആബിദ് (എം.ഡി. വി.കെ. ഗ്രൂപ്പ് ) സ്വീകരിക്കുന്നു
ദഫ് - മുസ്വഫ എസ്.ബി.എസ്
സമ്മാന ദാനം
പ്രാർത്ഥന -മുസ്തഫ ദാരിമി -മുസ്വഫ എസ്.വൈ.എസ്. വർക്കിംഗ് പ്രസിഡണ്ട്
ബാനർ